1. Revolutionary

    ♪ റെവലൂഷനെറി
    1. നാമം
    2. കലാപകാരി
    3. വിപ്ലവകാരി
    4. വിപ്ലകാരി
    5. വിപ്ലവത്തിനുവേണ്ടി പ്രവർത്തിക്കുന്നവൻ
    6. വിപ്ലവചിന്താഗതിക്കാരൻ
    1. വിശേഷണം
    2. വിപ്ലവാത്മകമായ
    3. വിപ്ലവകരമായ
    1. നാമം
    2. പരിവർത്തനവാദി
  2. Anti-revolutionary

    1. നാമം
    2. വിപ്ലവ വിരുദ്ധൻ
    3. പ്രതിവിപ്ലവകാരി
  3. Counter-revolutionary

    1. നാമം
    2. പ്രതിവിപ്ലവകാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക