1. Reward

    ♪ റിവോർഡ്
    1. നാമം
    2. പ്രതിഫലം
    3. പാരിതോഷികം
    4. സംഭാവന
    5. ശിക്ഷ
    6. ലാഭം
    7. ബഹുമതി
    8. സൽഫലം
    9. ദക്ഷിണ
    1. ക്രിയ
    2. പ്രതിഫലം കൊടുക്കുക
    3. സഫലീകരിക്കുക
    4. പ്രതിഫലം നൽകുക
    5. വില കൊടുക്കുക
    6. കൃതാർത്ഥപ്പെടുത്തുക
    7. പകരം നൽകുക
    8. പാരിതോഷികം കൊടുക്കുക
  2. Rewards

    ♪ റിവോർഡ്സ്
    1. നാമം
    2. ബഹുമതികൾ
  3. Rewarding

    ♪ റിവോർഡിങ്
    1. വിശേഷണം
    2. യോഗ്യമായ
    3. പ്രയോജനകരമായ
    4. ലാഭകരമായ
    5. പ്രതിഫലദായകമായ
    6. ആശ്വാസമരുളുന്ന
  4. Without anticipating rewards

    ♪ വിതൗറ്റ് ആൻറ്റിസപേറ്റിങ് റിവോർഡ്സ്
    1. വിശേഷണം
    2. ഫലേച്ഛയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക