1. Rheumatic

    ♪ റൂമാറ്റിക്
    1. വിശേഷണം
    2. വാതവിഷയകമായ
    3. വാതഗ്രസ്തനായ
    1. നാമം
    2. വാതരോഗി
    1. -
    2. വാതഗ്രസ്തം
    1. വിശേഷണം
    2. വാതസംബന്ധമായ
    3. വാതസംബന്ധിയായ
    1. നാമം
    2. വാതബാധയേറ്റ
  2. Rheumatism

    ♪ റൂമറ്റിസമ്
    1. -
    2. സന്ധിവാതം
    1. നാമം
    2. വാതരോഗം
    3. സന്ധികളുടെയും പേശികളുടെയും വേദനാകരമായ വീക്കവും ക്ഷയിക്കലും അനുഭവപ്പെടുന്ന പലയിനം രോഗങ്ങൾക്കുള്ള സാമാന്യനാമം
    4. ചൂടുവാതം
    5. വാതവ്യാധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക