-
Rheumatism
♪ റൂമറ്റിസമ്- -
-
സന്ധിവാതം
- നാമം
-
വാതരോഗം
-
സന്ധികളുടെയും പേശികളുടെയും വേദനാകരമായ വീക്കവും ക്ഷയിക്കലും അനുഭവപ്പെടുന്ന പലയിനം രോഗങ്ങൾക്കുള്ള സാമാന്യനാമം
-
ചൂടുവാതം
-
വാതവ്യാധി
-
Rheumatic
♪ റൂമാറ്റിക്- വിശേഷണം
-
വാതവിഷയകമായ
-
വാതഗ്രസ്തനായ
- നാമം
-
വാതരോഗി
- -
-
വാതഗ്രസ്തം
- വിശേഷണം
-
വാതസംബന്ധമായ
-
വാതസംബന്ധിയായ
- നാമം
-
വാതബാധയേറ്റ