1. Rhyme

    ♪ റൈമ്
    1. നാമം
    2. അനുപ്രാസം
    3. പ്രാസം
    4. ലഘു കവിത
    5. തുല്യോച്ചാരണപദം
    6. പദ്യം
    7. സദൃശപദം
    1. ക്രിയ
    2. കവിത രചിക്കുക
    3. പദ്യമാക്കുക
    4. ഉച്ചാരണതുല്യത ഉണ്ടാക്കുക
    5. പ്രാസമൊരുക്കുക
    6. ഒരേ ഉച്ചാരണം വരുത്തുക
  2. Not rhymed

    ♪ നാറ്റ് റൈമ്ഡ്
    1. വിശേഷണം
    2. താളാത്മകമല്ലാത്ത
  3. Nursery rhyme

    ♪ നർസറി റൈമ്
    1. -
    2. പിള്ളപ്പാട്ട്
    1. നാമം
    2. ശിശുഗാനം
    3. കുട്ടികൾക്കുവേണ്ടിയുള്ള പാട്ട്(കഥാഗാനം)
  4. Without rhyme or reason

    ♪ വിതൗറ്റ് റൈമ് ഓർ റീസൻ
    1. വിശേഷണം
    2. ഒരു കാരണവുമില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക