1. Rhythmic

    ♪ റിത്മിക്
    1. വിശേഷണം
    2. താളമൊത്ത
    3. താളം സംബന്ധിച്ച
    4. ലയാനുസാരിയായ
    5. അനുക്രമമായ
  2. Rhythmics

    1. നാമം
    2. ഛന ദശ്ശാസ്ത്രം
  3. Rhythmical

    1. വിശേഷണം
    2. താളാത്മകമായ
    3. ലയാനുസാരിയായ
    4. അനുക്രമമായ
    5. താളബദ്ധമായ
  4. Rhythmically

    ♪ റിത്മിക്ലി
    1. വിശേഷണം
    2. അനുക്രമമായി
    3. താളം സംബന്ധിച്ചതായി
    4. താളബദ്ധമായി
    5. താളാത്മകമായി
  5. Rhythmic movement

    ♪ റിത്മിക് മൂവ്മൻറ്റ്
    1. നാമം
    2. താളചലനം
  6. Rhythmical beating

    1. ക്രിയ
    2. താളമടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക