1. Riches

    ♪ റിചസ്
    1. നാമം
    2. അർത്ഥം
    3. ധനം
    4. വിഭവങ്ങൾ
    5. ഐശ്വര്യം
    6. വസ്തു വക
    7. സമ്പദ്സമൃദ്ധി
    1. -
    2. സമ്പത്ത്
    3. ആസ്തി
  2. Neo rich

    ♪ നീോ റിച്
    1. നാമം
    2. പുതുപ്പണക്കാരൻ
  3. Nouveau riche

    ♪ നൂവോ റിച്
    1. നാമം
    2. പുതുപ്പണക്കാരൻ
  4. Rags to riches

    ♪ റാഗ്സ് റ്റൂ റിചസ്
    1. നാമം
    2. ദാരിദ്യ്രത്തിൽനിന്നു സമൃദ്ധിയിലേക്ക്
    1. ക്രിയ
    2. ദാരിദ്യ്രത്തിൽ നിന്നും പണക്കാരനായി മാറുക
  5. Rich in flowers

    ♪ റിച് ഇൻ ഫ്ലൗർസ്
    1. വിശേഷണം
    2. പൂനിറഞ്ഞ
  6. Rich man

    ♪ റിച് മാൻ
    1. നാമം
    2. സമ്പന്നൻ
  7. Yielding rich harvest

    ♪ യീൽഡിങ് റിച് ഹാർവസ്റ്റ്
    1. വിശേഷണം
    2. സമൃദ്ധമായ വിള നൽകുന്ന
  8. The new rich

    ♪ ത നൂ റിച്
    1. നാമം
    2. പുതുപ്പണക്കാർ
  9. The rich

    ♪ ത റിച്
    1. നാമം
    2. പണക്കാർ
  10. Emotionally rich woman

    ♪ ഇമോഷ്നലി റിച് വുമൻ
    1. നാമം
    2. വികാരവതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക