1. Ricochet

    ♪ റികഷേ
    1. നാമം
    2. തിരിച്ചടി
    3. തെന്നിപ്പായൽ
    1. -
    2. തെന്നിത്തെറിച്ചു പൊന്തൽ
    1. നാമം
    2. തിരികെത്തെറിക്കൽ
    1. ക്രിയ
    2. ചെന്നുകൊണ്ട് തെറിക്കുക
    3. തെറിച്ചു തെറിച്ചു പോകുക
    4. (കല്ലും പക്ഷിയും മറ്റും) വെള്ളത്തിനും മറ്റും മേലേ തുള്ളിത്തുള്ളിപ്പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക