1. Riddle

    ♪ റിഡൽ
    1. -
    2. കമ്പിയുടെ വളവു തീർത്തു നീട്ടുന്നതിനുള്ള തകിട്
    3. ചെല്ലട
    4. അരിപ്പുമുറം
    5. ചരലും മറ്റും അരിച്ചു മാറ്റാനുളള ചല്ലട
    6. മണലരിപ്പ
    7. പിടികിട്ടാവ്യക്തി
    1. നാമം
    2. കടങ്കഥ
    3. അരിപ്പ
    4. ഗൂഢാർത്ഥം
    5. മുറം
    6. കൂടപ്രശ്നം
    7. കടംകഥ
    8. പ്രഹേളിക്കുക
    9. മുറംകടംകഥ
    1. ക്രിയ
    2. വ്യക്തമാക്കുക
    3. അരിക്കുക
    4. പാറ്റുക
    5. കടങ്കഥയുടെ അർത്ഥം പറയുക
    6. തുളച്ച് അരിപ്പപോലെയാക്കുക
    7. നിഗൂഢവസ്തുത
  2. To tell riddles

    ♪ റ്റൂ റ്റെൽ റിഡൽസ്
    1. ക്രിയ
    2. കടംങ്കഥ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക