-
Rigging
♪ റിഗിങ്- നാമം
-
പാമരത്തെ താങ്ങുകയും പായകളെ ചുരുക്കുകയും നിവർത്തുകയും ചെയ്യുന്ന കയറുകൾ
-
പായ്മരക്കയറുകൾ
-
Rig the market
♪ റിഗ് ത മാർകറ്റ്- ക്രിയ
-
ഉപായത്താൽ നിരക്കു കയറ്റുക
-
Thimble-rig
- നാമം
-
ചെപ്പടിവിദ്യ
-
Rig
♪ റിഗ്- നാമം
-
വഞ്ചന
-
കപടം
- ക്രിയ
-
അണിയിക്കുക
- നാമം
-
വികൃതിത്തരം
-
ചമയം
- ക്രിയ
-
അണിയുക
- നാമം
-
സാമഗ്രി
-
ആഭാസൻ
-
പോക്കിരി
-
വേഷം
- ക്രിയ
-
വേഷം കെട്ടുക
-
ചമയുക
-
ഉടുപ്പിടുക
- -
-
സജ്ജീകരിക്കു
- ക്രിയ
-
കമ്പയും കയറുമിടുക
- നാമം
-
മോടിപിടി വസ്ത്രം
-
കപ്പൽപ്പായ്ക്കോപ്പ്
-
നൗകോപകരണങ്ങൾ
- ക്രിയ
-
കപ്പലിൽ കമ്പും കയറുമിടുക
-
ദുരുദ്ദേശത്തോടെ കൃത്രിമപ്പണി ചെയ്യുക
- -
-
കപ്പലിൽ കന്പയും കയറുമിടുക
-
വിമാനഭാഗങ്ങൾ വേണ്ടവിധം സജ്ജീകരിക്കുക
-
വേഷംകെട്ടുകപോക്കിരി