-
Right now
♪ റൈറ്റ് നൗ- ക്രിയാവിശേഷണം
-
ഇപ്പോൾതന്നെ
-
Right away right off
♪ റൈറ്റ് അവേ റൈറ്റ് ഓഫ്- -
-
പെട്ടെന്ൻ
- നാമം
-
ഉടനടി
-
Be on the right track
♪ ബി ആൻ ത റൈറ്റ് റ്റ്റാക്- ക്രിയ
-
വിജയപാതയിലായിരിക്കുക
-
Civil rights
♪ സിവൽ റൈറ്റ്സ്- നാമം
-
പൗരബന്ധങ്ങളേയും ഇവയിൽനിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി
-
പൗരൻമാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങൾ
-
Complete right
♪ കമ്പ്ലീറ്റ് റൈറ്റ്- നാമം
-
പൂർണ്ണാവകാശം
-
Down rightly
♪ ഡൗൻ റൈറ്റ്ലി- നാമം
-
പച്ചക്കള്ളം
-
Freehold right
♪ ഫ്രീഹോൽഡ് റൈറ്റ്- നാമം
-
കരമൊഴിവുള്ള കൈവശാവകാശം
-
Fundamental rights
♪ ഫൻഡമെൻറ്റൽ റൈറ്റ്സ്- നാമം
-
മൗലികാവകാശങ്ങൾ
-
പൌരവാവകാശം
-
Hereditary right
♪ ഹറെഡറ്റെറി റൈറ്റ്- നാമം
-
പാരമ്പര്യാവകാശം
-
Hit the right nail on the head
♪ ഹിറ്റ് ത റൈറ്റ് നേൽ ആൻ ത ഹെഡ്- ക്രിയ
-
കൃത്യമായി ഊഹിക്കുക