1. Righteous

    ♪ റൈചസ്
    1. വിശേഷണം
    2. സദാചാരപരമായ
    3. ധർമ്മാനുസാരിയായ
    4. നിയമങ്ങളനുസരിക്കുന്ന
    5. ധർമ്മബോധമുള്ള
    6. നീതിമാനായ
    7. നീതിയുള്ള
    8. ധർമ്മമുള്ള
    9. സദ്വൃത്തമായ
  2. Righteously

    ♪ റൈചസ്ലി
    1. വിശേഷണം
    2. യുക്തമായി
    3. ധർമ്മാനുസാരിയായി
    1. ക്രിയാവിശേഷണം
    2. ന്യായത്തോടെ
    3. ധാർമ്മികതയോടെ
  3. Righteous war

    ♪ റൈചസ് വോർ
    1. നാമം
    2. ധർമ്മസമരം
  4. Righteousness

    ♪ റൈചസ്നസ്
    1. നാമം
    2. നീതി
    3. ധർമ്മം
    1. -
    2. പുണ്യം
    1. നാമം
    2. ധാർമ്മികത്വം
    3. ധർമ്മാനുസരണം
  5. Self-righteous

    1. വിശേഷണം
    2. ദാംഭികനായ
    3. അന്യരെക്കാൾ സദ്വൃത്തനാണെന്നു സ്വയമഭിമാനിക്കുന്ന
  6. Self-righteousness

    1. ക്രിയ
    2. ദാംഭികനാകുക
  7. Righteous indignation

    ♪ റൈചസ് ഇൻഡിഗ്നേഷൻ
    1. നാമം
    2. ധാർമ്മികരോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക