-
Righteously
♪ റൈചസ്ലി- വിശേഷണം
-
യുക്തമായി
-
ധർമ്മാനുസാരിയായി
- ക്രിയാവിശേഷണം
-
ന്യായത്തോടെ
-
ധാർമ്മികതയോടെ
-
Righteous indignation
♪ റൈചസ് ഇൻഡിഗ്നേഷൻ- നാമം
-
ധാർമ്മികരോഷം
-
Righteous war
♪ റൈചസ് വോർ- നാമം
-
ധർമ്മസമരം
-
Self-righteous
- വിശേഷണം
-
ദാംഭികനായ
-
അന്യരെക്കാൾ സദ്വൃത്തനാണെന്നു സ്വയമഭിമാനിക്കുന്ന
-
Self-righteousness
- ക്രിയ
-
ദാംഭികനാകുക
-
Righteous
♪ റൈചസ്- വിശേഷണം
-
സദാചാരപരമായ
-
ധർമ്മാനുസാരിയായ
-
നിയമങ്ങളനുസരിക്കുന്ന
-
ധർമ്മബോധമുള്ള
-
നീതിമാനായ
-
നീതിയുള്ള
-
ധർമ്മമുള്ള
-
സദ്വൃത്തമായ
-
Righteousness
♪ റൈചസ്നസ്- നാമം
-
നീതി
-
ധർമ്മം
- -
-
പുണ്യം
- നാമം
-
ധാർമ്മികത്വം
-
ധർമ്മാനുസരണം