1. Rightness

    ♪ റൈറ്റ്നസ്
    1. നാമം
    2. നീതി
    3. ധർമ്മം
    4. ശരി
  2. Right away right off

    ♪ റൈറ്റ് അവേ റൈറ്റ് ഓഫ്
    1. -
    2. പെട്ടെന്ൻ
    1. നാമം
    2. ഉടനടി
  3. Be on the right track

    ♪ ബി ആൻ ത റൈറ്റ് റ്റ്റാക്
    1. ക്രിയ
    2. വിജയപാതയിലായിരിക്കുക
  4. Civil rights

    ♪ സിവൽ റൈറ്റ്സ്
    1. നാമം
    2. പൗരബന്ധങ്ങളേയും ഇവയിൽനിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി
    3. പൗരൻമാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങൾ
  5. Complete right

    ♪ കമ്പ്ലീറ്റ് റൈറ്റ്
    1. നാമം
    2. പൂർണ്ണാവകാശം
  6. Down rightly

    ♪ ഡൗൻ റൈറ്റ്ലി
    1. നാമം
    2. പച്ചക്കള്ളം
  7. Freehold right

    ♪ ഫ്രീഹോൽഡ് റൈറ്റ്
    1. നാമം
    2. കരമൊഴിവുള്ള കൈവശാവകാശം
  8. Fundamental rights

    ♪ ഫൻഡമെൻറ്റൽ റൈറ്റ്സ്
    1. നാമം
    2. മൗലികാവകാശങ്ങൾ
    3. പൌരവാവകാശം
  9. Hereditary right

    ♪ ഹറെഡറ്റെറി റൈറ്റ്
    1. നാമം
    2. പാരമ്പര്യാവകാശം
  10. Hit the right nail on the head

    ♪ ഹിറ്റ് ത റൈറ്റ് നേൽ ആൻ ത ഹെഡ്
    1. ക്രിയ
    2. കൃത്യമായി ഊഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക