-
Rigorously
♪ റിഗർസ്ലി- വിശേഷണം
-
കഠിനമായി
-
കർക്കശമായി
-
Rigor mortis
♪ റിഗർ മോർറ്റിസ്- നാമം
-
മൃതദേഹത്തിനുണ്ടാകുന്ന വിറങ്ങലിപ്പ്
-
മരണത്തിനു തൊട്ടുപിന്നാലെയുള്ള ശരീരത്തിൻറെ മരവിപ്പ്
-
Rigorous imprisonment
♪ റിഗർസ് ഇമ്പ്രിസൻമൻറ്റ്- നാമം
-
കഠിനതടവ്
-
Rigor
♪ റിഗർ- നാമം
-
വിറ
-
നിയമം
-
ശീതം
-
സിദ്ധാന്തം
-
രൂക്ഷത
-
കാഠിന്യം
-
ജ്വരകമ്പം
-
പനി
-
പരുഷത
-
Rigorous
♪ റിഗർസ്- വിശേഷണം
-
കഠിനമായ
-
കർക്കശമായ
-
രൂക്ഷമായ
-
പരുഷമായ
-
അയവില്ലാത്ത
-
കർക്കശതയുളള
-
കൃത്യതയുളള