1. Riot

    ♪ റൈറ്റ്
    1. -
    2. ബഹളം
    3. ഉച്ചത്തിലുള്ള ഉത്സാഹപ്രകടനം
    1. നാമം
    2. കുഴപ്പം
    3. മത്സരം
    4. കലഹം
    5. സംക്ഷോഭം
    6. വിപ്ലവം
    7. ലഹള
    8. പ്രജാക്ഷോഭം
    9. ക്രമസമാധാന ലംഘനം
    10. അത്യാകർഷതയുള്ള ആളോ വസ്തുവോ പ്രകൃതികോപം
    11. മദ്യപാനാഘോഷം
    1. ക്രിയ
    2. ക്ഷോഭിക്കുക
    3. കലഹമുണ്ടാക്കുക
    4. സുഖോപഭോഗത്തിൽ നിമഗ്നനാകുക
    5. ഉത്സവം കൊണ്ടാടുക
    6. ലഹള ഉണ്ടാക്കുക
    7. കൂത്താടുക
    8. ആരവം മുഴക്കുക
    9. തോന്ന്യാസം കാട്ടുക
  2. Run riot

    ♪ റൻ റൈറ്റ്
    1. ക്രിയ
    2. കാടുകയറുക
  3. Race-riot

    1. നാമം
    2. വർഗ്ഗവിദ്വേഷംമൂലം വർഗ്ഗങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നം
    3. വർഗ്ഗീയ ലഹള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക