1. Rip into

    ♪ റിപ് ഇൻറ്റൂ
    1. ക്രിയ
    2. വാക്കുകൊണ്ടാക്രമിക്കുക
  2. Rip off

    1. ഉപവാക്യ ക്രിയ
    2. ചതിക്കുക
    3. സാമ്പത്തികമായി ചതിക്കുക
  3. Rip van winkle

    ♪ റിപ് വാൻ വിങ്കൽ
    1. നാമം
    2. പഴഞ്ചൻ ആശയങ്ങളോ കാലഹരണപ്പെട്ട കാര്യവിവരമോ ഉള്ളയാൾ
  4. Rip-saw

    1. നാമം
    2. കൈവാൾ
  5. Let rip

    ♪ ലെറ്റ് റിപ്
    1. ക്രിയ
    2. ഇടപെടാതിരിക്കുക
    3. അതിവേഗം നീങ്ങുന്നതു തടയാൻ തിരിക്കുക
  6. Rip

    ♪ റിപ്
    1. നാമം
    2. കീറൽ
    3. പാച്ചിൽ
    4. കൊള്ളരുതാത്ത കുതിര
    5. ധൂർത്തൻ
    6. ദുർമാർഗി
    7. റാസ്റ്റർ ഇമേജ് പ്രാസ്സസ്സർ
    8. ചീന്തൽ
    9. റൂട്ടിംഗ് ഇൻഫർമേഷൻ പ്രോടോകോൾ, ഒരു രൂട്ടെരിൽ നിന്ന് മറ്റൊരു രൂട്ടരിലെക്ക് ഇൻഫർമേഷൻ അയക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്രോടോകോൾ
    1. ക്രിയ
    2. വഞ്ചകൻ
    3. പറിച്ചെടുക്കുക
    4. കീറുക
    5. തെമ്മാടി
    6. ചീന്തുക
    7. തോൽപൊളിക്കുക
    8. അറുത്തു തുറക്കുക
    9. തോൽ പൊളിക്കുക
    10. അറുത്തുതുറക്കുക
    11. കീറിപ്പോരുകകൊളളരുതാത്ത കുതിര
  7. Ripping

    ♪ റിപിങ്
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. ഉത്തമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക