1. Rippling

    ♪ റിപലിങ്
    1. നാമം
    2. തിരമാല
    1. വിശേഷണം
    2. തിരതല്ലുന്ന
    3. ഓളമിടുന്ന
    1. നാമം
    2. തിര
    3. വീചി
  2. Ripple effect

    1. നാമം
    2. ഒന്നിന് പുറകെ ഒന്നൊന്നായി ഉണ്ടാകുന്ന സംഭവങ്ങൾ
  3. Ripple

    ♪ റിപൽ
    1. നാമം
    2. തിരമാല
    1. -
    2. ചെറുതിര
    1. ക്രിയ
    2. പ്രവഹിക്കുക
    3. അലതല്ലുക
    4. ഓളമുണ്ടാകുക
    5. തരംഗമായി ഭവിക്കുക
    6. തരംഗരൂപത്തിൽ ക്ഷോഭിക്കുക
    1. നാമം
    2. അലയടി
    3. തിരയൊലി
    1. ക്രിയ
    2. ഓളം വെട്ടുക
    3. അലയടിക്കുക
    1. -
    2. ചീർപ്പ്
    3. ഓളംചണം തുടങ്ങിയവ കുതഞ്ഞ് കായും മറ്റും ചീകിമാറ്റാനുളള
    1. നാമം
    2. ചണച്ചീർപ്പ്
    1. -
    2. ചണംചീവി
  4. Ripples

    ♪ റിപൽസ്
    1. നാമം
    2. അലകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക