1. Rise

    ♪ റൈസ്
    1. -
    2. ഉണരൂ
    3. എഴുന്നേൽക്കൂ
    1. നാമം
    2. വർദ്ധന
    3. മുൻഗണന
    1. ക്രിയ
    2. ഉദിക്കുക
    3. ഉത്ഭവിക്കുക
    4. വളരുക
    5. മുന്നേറുക
    6. വെളിപ്പെടുക
    7. ഉയരുക
    8. എഴുന്നേൽക്കുക
    9. കയറുക
    10. അഭിവൃദ്ധമാകുക
    11. അങ്കുരിക്കുക
    12. ഉണ്ടാകുക
    13. മാവു പുളിച്ചു പൊന്തുക
    14. മുറുകുക
    15. വർദ്ധിക്കുക
    16. മേലോട്ടു കുതിക്കുക
    17. ഉത്തേജിതനാകുക
    18. എതിർപ്പിനെ അതിജീവിക്കുക
    19. മുൻകൈ നേടുക
    20. മുന്നിട്ടു നിൽക്കുക
    21. കൂടുക
    22. ഉന്നതിനേടുക
    23. തീവ്രമാകുക
    24. താൽപര്യം കൂടുക
    25. പ്രസന്നമാകുക
    26. എഴുന്നേറ്റുനില്ക്കുക
    27. താല്പര്യം കൂടുക
  2. Rising

    ♪ റൈസിങ്
    1. വിശേഷണം
    2. വർദ്ധിക്കുന്ന
    3. മുന്നേറുന്ന
    4. മുന്നോട്ടു വരുന്ന
    5. ഉദിക്കുന്ന
    6. കേമനായിത്തീരുന്ന
    7. പൊന്തുന്ന
    8. വളർന്നവരുന്ന
    9. ഉയർന്നു വരുന്ന
    10. പെരുകുന്ന
    11. കയറിപ്പോകുന്ന
    12. ഉയർന്നുവരുന്ന
    1. നാമം
    2. ആരോഹണം
    3. ഉണർച്ച
    4. ഉണരൽ
  3. Rise to

    ♪ റൈസ് റ്റൂ
    1. ക്രിയ
    2. സന്ദർഭത്തിനു തക്കകഴിവുകൾ പ്രകടമാക്കുക
  4. To rise

    ♪ റ്റൂ റൈസ്
    1. ക്രിയ
    2. ഉദിക്കുക
    3. പൊങ്ങുക
  5. High rise

    ♪ ഹൈ റൈസ്
    1. വിശേഷണം
    2. ഉയർന്നു നിൽക്കുന്ന
    3. നിരവധി നിലകളുളളതും പൊക്കമുള്ളതും (കെട്ടിടത്തെ സംബന്ധിച്ചത്)
    4. പൊന്തി നില്ക്കുന്ന
    1. ക്രിയ
    2. പൊന്തിനിൽക്കുന്ന
  6. Rise from

    ♪ റൈസ് ഫ്രമ്
    1. വിശേഷണം
    2. ഉയർന്ന
  7. Rising sun

    ♪ റൈസിങ് സൻ
    1. നാമം
    2. ഉദയസൂര്യൻ
  8. Rise above

    ♪ റൈസ് അബവ്
    1. ക്രിയ
    2. ഉയരുക
  9. Sun rising

    ♪ സൻ റൈസിങ്
    1. നാമം
    2. സൂര്യോദയനിമിഷം
  10. On the rise

    ♪ ആൻ ത റൈസ്
    1. -
    2. ഉയർന്നുകൊണ്ടിരിക്കുന്ന അവസ്ഥയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക