1. Risk

    ♪ റിസ്ക്
    1. നാമം
    2. ചേതം
    3. അപകടം
    4. അപായം
    5. അപകടസാദ്ധ്യത
    1. ക്രിയ
    2. തുനിയുക
    1. നാമം
    2. സന്ദേഹം
    1. ക്രിയ
    2. അപകടത്തിലാക്കുക
    3. ഇടവരുത്തുക
    1. നാമം
    2. ഉത്തരവാദിത്തം
    3. ആപച്ഛങ്ക
    4. അപായസാധ്യത
    1. ക്രിയ
    2. സാഹസത്തിനു തുനിയുക
    3. സംശയത്തിലാക്കുക
    4. അപകടസാദ്ധ്യത അറിഞ്ഞുകൊണ്ടു ധൈര്യപ്പെട്ടു ചെയ്യുക
    1. -
    2. അപകടസാധ്യത
    1. ക്രിയ
    2. അപകടത്തിലാവുക
    3. സാഹസം പ്രവർത്തിക്കുക
    1. -
    2. നഷ്ടം
    3. അപായഹേതു
    4. ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഹേതുകമായ അപകടസാധ്യത
  2. Run risks

    ♪ റൻ റിസ്ക്സ്
    1. ക്രിയ
    2. നഷ്ടസാധ്യതയ്ക്കും മറ്റും തന്നെത്താൻ വിധേയനാക്കുക
  3. Risk taker

    1. നാമം
    2. വെല്ലുവിളി സ്വീകരിക്കുന്നവർ
    3. സാഹസികമായി പ്രവർത്തിക്കുന്നവർ
  4. Risk factor

    ♪ റിസ്ക് ഫാക്റ്റർ
    1. നാമം
    2. അപകട ഘടകം
  5. Flight risk

    1. നാമം
    2. ഒളിച്ചോടി പോകാൻ സാദ്ധൃതയുളള ആൾ
    3. പലായനം ചെയ്യാൻ സാദ്ധൃതയുളളആൾ
  6. At ones risk

    ♪ ആറ്റ് വൻസ് റിസ്ക്
    1. ഉപവാക്യം
    2. സ്വന്തം ഉത്തരവാദിത്തത്തിൻമേൽ
  7. Risk appetite

    1. നാമം
    2. ഒരു സ്ഥാപനമോ സംഘടനയോ ലക്ഷ്യസ്ഥാനം നേടാൻ വേണ്ടി ഏറ്റെടുക്കുന്ന റിസ്കുകളുടെ അളവും തരവും
  8. Security risk

    ♪ സിക്യുററ്റി റിസ്ക്
    1. നാമം
    2. വിശ്വാസ്തതയുടെ കാര്യത്തിൽ ഉറപ്പിക്കാനൊക്കാത്ത വ്യക്തി
    3. ജീവനുള്ള അപകടം
    4. അപായ സാദ്ധ്യതയുള്ള വ്യക്തി
  9. Risk ones neck

    ♪ റിസ്ക് വൻസ് നെക്
    1. ക്രിയ
    2. മരണസാദ്ധ്യത നേരിടുക
  10. Element of risk

    ♪ എലമൻറ്റ് ഓഫ് റിസ്ക്
    1. നാമം
    2. അപകട സാധ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക