1. Ritual

    ♪ റിചൂൽ
    1. വിശേഷണം
    2. ആചാരപരമായ
    3. ചടങ്ങുകളെ സംബന്ധിച്ച
    4. വൈദികമായ
    5. പൂജാസംബന്ധിയായ
    1. നാമം
    2. പൂജാവിധി
    3. ക്രിയാവിധി
    1. വിശേഷണം
    2. കേവലം ചടങ്ങായ
    1. നാമം
    2. ക്രിയാക്രമം
    3. ആചാരക്രമം
    1. വിശേഷണം
    2. ആചാരസംബന്ധമായ
    1. നാമം
    2. ആചാരപദ്ധതി
    3. അനുഷ്ഠാനവിധി
    4. അനുഷ്ഠാനം
    5. മതപരമായ ചടങ്ങ്
  2. Rituals

    ♪ റിചൂൽസ്
    1. നാമം
    2. അനുഷ്ഠാനങ്ങൾ
    3. ചടങ്ങുകൾ
  3. Ritually

    1. നാമം
    2. ആചാരപ്രകാരം
    1. വിശേഷണം
    2. കർമ്മഭാഗമായി
  4. Ritualism

    1. നാമം
    2. മതാനുഷ്ഠാനങ്ങളിലെ ആചാര പ്രമാണ്യം
  5. Plant used for rituals

    ♪ പ്ലാൻറ്റ് യൂസ്ഡ് ഫോർ റിചൂൽസ്
    1. നാമം
    2. ചമത
  6. Ritual art propitiating bhagavathi

    1. നാമം
    2. തിറ എന്ന അനുഷ്ഠാനകല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക