-
Rituals
♪ റിചൂൽസ്- നാമം
-
അനുഷ്ഠാനങ്ങൾ
-
ചടങ്ങുകൾ
-
Plant used for rituals
♪ പ്ലാൻറ്റ് യൂസ്ഡ് ഫോർ റിചൂൽസ്- നാമം
-
ചമത
-
Ritual art propitiating bhagavathi
- നാമം
-
തിറ എന്ന അനുഷ്ഠാനകല
-
Ritual
♪ റിചൂൽ- വിശേഷണം
-
ആചാരപരമായ
-
ചടങ്ങുകളെ സംബന്ധിച്ച
-
വൈദികമായ
-
പൂജാസംബന്ധിയായ
- നാമം
-
പൂജാവിധി
-
ക്രിയാവിധി
- വിശേഷണം
-
കേവലം ചടങ്ങായ
- നാമം
-
ക്രിയാക്രമം
-
ആചാരക്രമം
- വിശേഷണം
-
ആചാരസംബന്ധമായ
- നാമം
-
ആചാരപദ്ധതി
-
അനുഷ്ഠാനവിധി
-
അനുഷ്ഠാനം
-
മതപരമായ ചടങ്ങ്
-
Ritualism
- നാമം
-
മതാനുഷ്ഠാനങ്ങളിലെ ആചാര പ്രമാണ്യം
-
Ritually
- നാമം
-
ആചാരപ്രകാരം
- വിശേഷണം
-
കർമ്മഭാഗമായി