1. Rivalled

    1. ക്രിയ
    2. മത്സരിക്കുക
    3. ഒപ്പമാവാൻ ശ്രമിക്കുക
    4. കിടനിൽക്കുക
    5. ഞാൻ എന്ന ഭാവം കാട്ടുക
  2. Arch-rival

    1. നാമം
    2. പ്രമുഖ ശത്രു
  3. Rival candidate

    ♪ റൈവൽ കാൻഡഡേറ്റ്
    1. നാമം
    2. എതിർസ്ഥാനാർത്ഥി
  4. Rival combatant

    ♪ റൈവൽ കമ്പാറ്റൻറ്റ്
    1. നാമം
    2. പ്രതിയോദ്ധാവ്
  5. Rival

    ♪ റൈവൽ
    1. നാമം
    2. എതിരാളി
    1. ക്രിയ
    2. എതിരിടുക
    1. നാമം
    2. ശത്രു
    3. പ്രതിയോഗി
    1. ക്രിയ
    2. നേരിടുക
    1. വിശേഷണം
    2. പ്രതിയോഗിയായ
    1. നാമം
    2. എതിരായി മത്സരിക്കുന്നവൻ
    3. പ്രമപ്രതിയോഗി
    4. പ്രത്യർത്ഥി
    5. പോരുകാരൻ
    6. സപത്നി
    7. സമഗുണമുള്ളവസ്തു
    1. വിശേഷണം
    2. വിജിഗീഷുവായ
    1. നാമം
    2. പ്രതിദ്വന്ദി
    1. -
    2. സമഗുണമുള്ള വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക