-
Roast
♪ റോസ്റ്റ്- ക്രിയ
-
നിന്ദിക്കുക
-
പരിഹസിക്കുക
-
വറുക്കുക
-
പൊരിക്കുക
-
വറക്കുക
-
തീയിൽ ഇട്ടു ചുടുക
-
അത്യന്തം തപിപ്പിക്കുക
-
ചുട്ടുപഴുപ്പിക്കുക
-
പൊരിയുക
- നാമം
-
പൊരിച്ച ഇറച്ചി
-
എണ്ണയിൽ വറുക്കുക
-
കടല ആദിയായവ ചുട്ടെടുക്കുക
-
വറുത്തെടുത്തത്
-
ചുട്ടത്
-
കരിച്ചത്
-
Roasted
♪ റോസ്റ്റഡ്- വിശേഷണം
-
പൊരിച്ച
-
Roasting
♪ റോസ്റ്റിങ്- ക്രിയ
-
പൊരിക്കുക
-
Roasted meat
♪ റോസ്റ്റഡ് മീറ്റ്- നാമം
-
പൊരിച്ച ഇറച്ചി
-
Roasting pan
♪ റോസ്റ്റിങ് പാൻ- നാമം
-
വറചട്ടി
-
Roasted paddy
♪ റോസ്റ്റഡ് പാഡി- -
-
മലർ
-
Roasted and powdered
♪ റോസ്റ്റഡ് ആൻഡ് പൗഡർഡ്- വിശേഷണം
-
വറുത്തുപൊടിച്ച