-
Robustness
♪ റോബസ്റ്റ്നസ്- നാമം
-
ദൃഢത
-
ചങ്കൂറ്റം
-
Robust body
♪ റോബസ്റ്റ് ബാഡി- നാമം
-
ദൃഢഗാത്രം
-
Robust
♪ റോബസ്റ്റ്- വിശേഷണം
-
വിവേകമുള്ള
-
ഊക്കുള്ള
-
ശക്തിമത്തായ
-
ബലവർദ്ധകമായ
-
നല്ല ആരോഗ്യമുള്ള
-
കായബലമുള്ള
-
കരിങ്കല്ലുപോലെയുള്ള
-
ആരോഗ്യകരമായ
-
കരുത്തുള്ള
-
ആരോഗ്യമുള്ള
-
ബലിഷ്ഠമായ
-
Robustly
♪ റോബസ്റ്റ്ലി- വിശേഷണം
-
ആരോഗ്യകരമായി
-
ബലവർദ്ധകമായി