1. Rocketing

    ♪ റാകറ്റിങ്
    1. -
    2. കുതിച്ചുയരൽ
    3. വാണംവിടൽ
    1. നാമം
    2. എയ്യൽ
  2. Rocket case

    ♪ റാകറ്റ് കേസ്
    1. നാമം
    2. വാണക്കുറ്റി
  3. Rocket range

    ♪ റാകറ്റ് റേഞ്ച്
    1. നാമം
    2. റോക്കറ്റുകളുടെ പരീക്ഷണത്തിനുള്ള സ്ഥലം
  4. Miniaure rocket

    1. നാമം
    2. വാണം
  5. Sky-rocket

    1. നാമം
    2. ആകാശവാണം
  6. Sounding-rocket

    1. -
    2. അന്തരീക്ഷത്തിന്റെ ഉപരിതലത്തിലെ കാലാവസ്ഥാപരമായ വസ്തുതകൾ ശേഖരിക്കുന്നതിൻ വിക്ഷേപിക്കുന്ന റോക്കറ്റ്
  7. Rocketed

    ♪ റാകറ്റിഡ്
    1. വിശേഷണം
    2. വിക്ഷേപിക്കപ്പെട്ട
  8. Rocket

    ♪ റാകറ്റ്
    1. ക്രിയ
    2. വിക്ഷേപിക്കുക
    3. ഉയരുക
    1. നാമം
    2. വാണം
    3. ആകാശബാണം
    1. -
    2. അഗ്നിശിഖ
    3. മുനയില്ലാത്ത കുന്തം
    4. ക്ഷേപണം ചെയ്യുന്ന റോക്കറ്റ്
    1. നാമം
    2. റോക്കറ്റ്
    1. -
    2. ബാഹ്യാകാശനിരീക്ഷണത്തിനായി അയയ്ക്കപ്പെടുന്ന പരീക്ഷണബാണം
    1. ക്രിയ
    2. വെടിക്കന്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക