1. Roll

    ♪ റോൽ
    1. -
    2. ചുരുൾ
    3. ചാർത്ത്
    4. ഉരുളൽ
    5. ഉരുൾച്ച
    6. ചെണ്ടകൊട്ട്
    7. റിക്കാർഡ്
    8. തുണിയുടെയോ കടലാസിൻറെയോ ചുരുൾ
    1. നാമം
    2. മുഴക്കം
    3. പടഹം
    4. ഭ്രമണം
    5. പേർവിവരപ്പട്ടിക
    6. ഇടിമുഴക്കം
    7. ചുരുൾക്കെട്ട്
    8. ഗ്രന്ഥച്ചുരുൾ
    9. ചുരുട്ട്
    10. കെട്ട്
    1. ക്രിയ
    2. ചുറ്റുക
    3. ഉണ്ടയാക്കുക
    4. ചുരുട്ടുക
    5. ഉരുട്ടുക
    6. പരത്തുക
    7. ഉരുളുക
    8. ഭ്രമണം ചെയ്യുക
    9. പ്രവഹിക്കുക
    10. വട്ടം ചുറ്റിക്കുക
    11. ഉരുളയാക്കുക
    12. വട്ടം തിരിയുക
    13. ചക്രം ചുറ്റുക
    14. ഉരുണ്ടുകൂടുക
    15. ച്ക്രത്തിൻമേൽ ചലിക്കുക
    16. തെറുക്കുക
    17. ഉരുളാക്കുക
    18. ഉരുട്ടിക്കൊണ്ടു പോവുക
    19. ആടിയുലയുക
    20. ആടിക്കുഴയുക
  2. Rolls

    ♪ റോൽസ്
    1. -
    2. ചുരുൾ
    1. നാമം
    2. പേരുവിവരപ്പട്ടിക
    3. കടലാസു ചുരുളുകൾ
  3. Rolled

    ♪ റോൽഡ്
    1. -
    2. ഉരുട്ടിയ
  4. Rolling

    ♪ റോലിങ്
    1. വിശേഷണം
    2. പ്രവർത്തന ദൺഡായ
    3. വലിയ സമ്പന്നനായ
  5. Roll up

    ♪ റോൽ അപ്
    1. ക്രിയ
    2. വാഹനത്തിൽ വരിക
    3. വന്നു ചേരുക
  6. Roll on

    ♪ റോൽ ആൻ
    1. നാമം
    2. തിരിയുന്ന അടപ്പും ദ്വാരവുമുള്ള സുഗന്ധകുപ്പി
  7. Roll in

    ♪ റോൽ ഇൻ
    1. ക്രിയ
    2. കൂട്ടമായി വന്നു ചേരുക
  8. To roll

    ♪ റ്റൂ റോൽ
    1. ക്രിയ
    2. ഉരുട്ടുക
  9. Roll bar

    ♪ റോൽ ബാർ
    1. നാമം
    2. ഉലച്ചിൽരോധകം
    3. ഓട്ടപ്പന്തയക്കാർ മറിഞ്ഞാലും അപകടസാദ്ധ്യത കുറയ്ക്കാൻ ഘടിപ്പിച്ചിരിക്കുന്ന ലോഹസംരക്ഷണപാളി
  10. Jam-roll

    1. -
    2. പഴസത്ത് ഉണക്കിപ്പരത്തിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക