-
Romantic
♪ റോമാൻറ്റിക്- വിശേഷണം
-
ശുദ്ധസാങ്കൽപികമായ
-
വിചിത്രമായ
-
മോടിയുള്ള
-
വൈകാരികമായ
-
ഭാവനാപരമായ
-
അപ്രായോഗികമായ
-
അത്ഭുത കൽപനാപൂർണ്ണമായ
-
കാവ്യത്മകമായ
-
കാടുകയറിയ
-
കാല്പനികമായ
-
കാൽപനികമായ
-
കാൽപനികനായ
-
കാല്പനികപ്രണയവിഷയകമായ
-
ശുദ്ധസാങ്കല്പികമായ
-
കാല്പനികനായ
-
Romanticism
♪ റോമാൻറ്റസിസമ്- നാമം
-
കാൽപനിക പ്രസ്ഥാനം
-
ഭാഗങ്ങൾക്ക് ആകത്തുകയെക്കാൾ പ്രധാന്യമുള്ളതും വികാരതീവ്രവുമായ ചിന്താരീതി
-
ഗാംഭീര്യത്തിനോ വർണ്ണോജ്ജ്വലതയ്ക്കോ പ്രധാന്യം കൊടുക്കുന്ന സാഹിത്യശൈലി
-
Romanticize
♪ റോമാൻറ്റസൈസ്- ക്രിയ
-
കാൽപനികച്ഛായ നൽകുക
-
Romantic quarrel
♪ റോമാൻറ്റിക് ക്വോറൽ- നാമം
-
പ്രണയകലഹം
-
Romantic revival
♪ റോമാൻറ്റിക് റിവൈവൽ- നാമം
-
കാൽപനികനവോത്ഥാനം
-
Ultra-romantic
- വിശേഷണം
-
കാൽപ്പനികത നിറഞ്ഞ
-
Romantic embellishments
- നാമം
-
പ്രേമപ്രകടനങ്ങൾ
-
Romantic game
♪ റോമാൻറ്റിക് ഗേമ്- നാമം
-
പ്രേമപ്രകടനപരമായ കളി
-
Romantically
♪ റോമാൻറ്റികലി- വിശേഷണം
-
അപൂർവ്വമായി