-
Romp
♪ റാമ്പ്- നാമം
-
വിനോദം
-
തുള്ളിക്കളി
-
വികൃതിയായ കുട്ടി
-
കൂത്താട്ടം
-
തെറിച്ചിപ്പെണ്ണ്
-
പാഞ്ഞുകളി
-
വിനോദത്തിനായിട്ടുളള ഊരുചുറ്റൽ
- ക്രിയ
-
കളിക്കുക
-
ക്രീഡിക്കുക
-
ആർത്തുവിളിച്ചു കളിക്കുക
-
അന്യോന്യം ഓടി പിൻതുടർന്നും മറ്റും കളിക്കുക
-
ഊർജ്ജിതമായി മുന്നോടുക
-
മദിക്കുക