1. Rook

    ♪ റുക്
    1. നാമം
    2. രഥം
    1. ക്രിയ
    2. ചതിക്കുക
    1. നാമം
    2. ഒരിനം കാക്ക
    3. പണം വച്ചു ശീട്ടുകളിയിൽ അനഭിജ്ഞരെ കളിപ്പിച്ച് ഉപജീവനം നടത്തുന്നവൻ
    4. കരിങ്കാക്ക
    1. ക്രിയ
    2. ചൂക്ഷണം ചെയ്യുക
    3. കള്ളക്കളിയെടുക്കുക
    4. തേര്
    5. ഒരിനം വൻകാകം
    6. ചതിയൻചതുരംഗത്തിൽ മുന്നോട്ടും പിന്നോട്ടും മാറ്റാവുന്നതും കുറുകെ നീക്കാനാവാത്തതുമായ കരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക