1. Room

    ♪ റൂമ്
    1. നാമം
    2. അറ
    3. അവകാശം
    4. അവസരം
    5. സാദ്ധ്യത
    6. മുറി
    7. വഴി
    8. പകരം
    9. വിഷയം
    1. -
    2. സ്ഥലം
    1. നാമം
    2. പ്രസക്തി
    3. സ്ഥാനം
    4. ഇരിപ്പിടം
    5. വേണ്ടത്രസ്ഥലം
    6. പുര
    7. മുറിയിലിരിക്കുന്നവരെല്ലാം
  2. Roomly

    1. വിശേഷണം
    2. വിശാലമായി
  3. Roomful

    ♪ റൂമ്ഫുൽ
    1. -
    2. അകം നിറയെ
    1. വിശേഷണം
    2. അനേകമുറികളുള്ള
    1. -
    2. ഒരു മുറിനിറയെ വരുന്നത്ര
    1. നാമം
    2. നിറയെ മുറികളുളള
  4. Leg room

    ♪ ലെഗ് റൂമ്
    1. നാമം
    2. ഇരിക്കുന്നവരുടെ കാൽ നീട്ടാനുള്ള ഇടം
  5. Sea-room

    1. വിശേഷണം
    2. കരയിൽ തട്ടാതെ കപ്പലോടിക്കുവാൻ വേണ്ടുന്ന
    1. നാമം
    2. സമുദ്രവിസ്താരം
  6. Play room

    ♪ പ്ലേ റൂമ്
    1. നാമം
    2. കുട്ടികൾക്കു കളിക്കാനായി മാറ്റിവെച്ച സ്ഥലം
  7. Rest-room

    1. നാമം
    2. മൂത്രപ്പുര
    3. ശൗചാലയം
  8. Dark room

    ♪ ഡാർക് റൂമ്
    1. നാമം
    2. ഇരുട്ടു മുറി
  9. Give room

    ♪ ഗിവ് റൂമ്
    1. ക്രിയ
    2. ഇടയാക്കുക
    3. പിൻവാങ്ങുക
    4. ഇടം കൊടുക്കുക
  10. Make room

    ♪ മേക് റൂമ്
    1. ക്രിയ
    2. വഴിയുണ്ടാക്കുക
    3. മാറുക
    4. തടസ്സം നീക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക