1. Roost

    ♪ റൂസ്റ്റ്
    1. -
    2. കിടക്കമുറി
    3. പക്ഷികൾ രാത്രി ചേക്കേറുന്ന സ്ഥലം
    1. നാമം
    2. കോഴിക്കൂട്
    3. ചേക്ക
    4. വാസസ്ഥാനം
    5. പക്ഷികളുടെ ഉറക്കം
    6. പക്ഷികൾ രാത്രിപാർക്കുന്ന സ്ഥലം
    1. ക്രിയ
    2. ചേക്കേറുക
    3. ഉറങ്ങാൻ കയറിയിരിക്കുക
  2. Rule the roost

    ♪ റൂൽ ത റൂസ്റ്റ്
    1. ഉപവാക്യം
    2. ആധിപത്യം പുലർത്തുക
    3. നിയന്ത്രകനായിരിക്കുക
    4. പൂർണ്ണ നിയന്ത്രണം ഉണ്ടാകുക
  3. Come home to roost

    ♪ കമ് ഹോമ് റ്റൂ റൂസ്റ്റ്
    1. ക്രിയ
    2. പര്യടനം കഴിഞ്ഞു തിരിച്ചെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക