1. Rotating

    ♪ റോറ്റേറ്റിങ്
    1. നാമം
    2. കറങ്ങൽ
  2. Orbit rotation

    ♪ ഓർബറ്റ് റോറ്റേഷൻ
    1. നാമം
    2. ഭ്രമണപഥത്തിലെ സഞ്ചാരം
  3. Rotate

    ♪ റോറ്റേറ്റ്
    1. ക്രിയ
    2. ചുറ്റുക
    3. ഉരുട്ടുക
    4. കറങ്ങുക
    1. -
    2. കറക്കുക
    1. ക്രിയ
    2. ഭ്രമണം ചെയ്യുക
    3. തിരിയുക
    4. ഊഴമായി ചെയ്യുക
    1. -
    2. ഭ്രമണം ചെയ്യിക്കുക
  4. Rotation

    ♪ റോറ്റേഷൻ
    1. നാമം
    2. പരിവർത്തനം
    3. തുടരുക
    4. പരിവൃത്തി
    5. ക്രമം
    6. ഭ്രമണം
    7. കറക്കം
    1. -
    2. ഉരുൾച്ച
    1. നാമം
    2. ഭൂമിയുടെ ഭ്രമണം
    3. ഊഴം
    4. ആനുപൂർവ്യം
    5. ചുറ്റൽ
    6. കറങ്ങൽ
  5. Rotational

    ♪ റോറ്റേഷനൽ
    1. വിശേഷണം
    2. ചാക്രികമായി സംഭവിക്കുന്ന
  6. Rotator

    1. നാമം
    2. കറങ്ങുന്നയന്ത്രം
    3. ചുഴറ്റുന്ന പേശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക