-
Rough
♪ റഫ്- -
-
പരുപരുത്ത
- വിശേഷണം
-
പരുക്കനായ
-
വിഷമമായ
-
ദുർഘടമായ
-
കഠിനമായ
-
അപൂർണ്ണമായ
-
അസുഖകരമായ
-
കൃത്യമല്ലാത്ത
-
അസഭ്യമായ
-
പ്രാകൃതമായ
-
നിർവികാരമായ
-
പ്രചൺഡമായ
-
ദുസ്സഹമായ
-
കർണ്ണകഠോരമായ
-
പരുഷമായ
-
പ്രാരംഭികമായ
-
നിരപ്പില്ലാത്ത
-
മിനുസമില്ലാത്ത
-
കുന്നും കുഴിയുമായ
-
നിർമ്മര്യാദയായ
-
കാറ്റും മഴയുമുള്ള
-
കൊടുങ്കാറ്റുള്ള
- നാമം
-
വേണ്ടുവണ്ണം
- വിശേഷണം
-
ഭാഗികമായോ പൂർണ്ണമായോ അനിർമ്മിതമായ
-
കഷ്ടിച്ചു കഴിച്ചുകൂട്ടാവുന്ന
- ക്രിയ
-
പരുപരുപ്പാക്കുക
-
കുതിരയെ മെരുക്കുക
-
കർക്കശമാവുക
- വിശേഷണം
-
വിഷമം നിറഞ്ഞ
-
മാർദ്ദവമില്ലാത്ത
- ക്രിയ
-
കഠിനമാവൂക
-
അശാന്തമാവുക
- വിശേഷണം
-
അസംസ്കൃതമായ
-
നിഷ്ഠൂരമായ
-
ക്ഷുബ്ധമായ
-
Roughly
♪ റഫ്ലി- വിശേഷണം
-
കർക്കശമായി
-
പരുക്കനായി
-
നിർമ്മര്യാദമായി
-
പരുഷമായി
- -
-
പരുപരുപ്പമായി
- ക്രിയാവിശേഷണം
-
ഏതാണ്ട്
-
അശിഷ്ടമായി
-
ക്ഷുബ്ധനായി
-
Rough cop
♪ റഫ് കാപ്- നാമം
-
ആദ്യത്തെ കരട് പകർപ്പ്
-
Roughness
♪ റഫ്നസ്- നാമം
-
കാർക്കശ്യം
-
പാരുഷ്യം
-
നിരപ്പില്ലായ്മ
-
സംക്ഷബ്ധത
-
പരുപരുപ്പ്
-
മിനുസക്കുറവ്
-
Rough hew
♪ റഫ് ഹ്യൂ- ക്രിയ
-
സ്ഥൂലാകൃതിയാക്കുക
-
Rough luck
♪ റഫ് ലക്- നാമം
-
അർഹിക്കുന്നതിലും മോശമായ അനുഭവം
-
Rough cast
♪ റഫ് കാസ്റ്റ്- വിശേഷണം
-
കുമ്മായവും ചരലും ചേർത്തു നിർമ്മിച്ച
- -
-
അപൂർണ്ണമായി വികസിപ്പിച്ചെടുത്ത
-
Rough deal
♪ റഫ് ഡീൽ- നാമം
-
മോശപ്പെട്ട പെരുമാറ്റം
-
Rough edge
♪ റഫ് എജ്- നാമം
-
പരുഷവാക്കുകൾ
-
Rough rice
♪ റഫ് റൈസ്- നാമം
-
നെല്ൽ
-
പരുക്കൻ അരി