-
Roughness
♪ റഫ്നസ്- നാമം
-
കാർക്കശ്യം
-
പാരുഷ്യം
-
നിരപ്പില്ലായ്മ
-
സംക്ഷബ്ധത
-
പരുപരുപ്പ്
-
മിനുസക്കുറവ്
-
Rough and ready
♪ റഫ് ആൻഡ് റെഡി- വിശേഷണം
-
ഏതാണ്ട് തൃപ്തികരമായ
-
സങ്കീർണ്ണമല്ലാത്ത
-
സമയക്കുറവുമൂലം ലളിതമായി മാത്രം തയ്യാറാക്കിയ
-
Rough and tumble
♪ റഫ് ആൻഡ് റ്റമ്പൽ- വിശേഷണം
-
ക്രമവിരുദ്ധമായ
-
നിയമങ്ങൾക്കു നിരക്കാത്ത
-
അടുക്കും ചിട്ടയുമില്ലാത്ത
-
Rough cast
♪ റഫ് കാസ്റ്റ്- വിശേഷണം
-
കുമ്മായവും ചരലും ചേർത്തു നിർമ്മിച്ച
- -
-
അപൂർണ്ണമായി വികസിപ്പിച്ചെടുത്ത
-
Rough cloth
♪ റഫ് ക്ലോത്- നാമം
-
പരുക്കൻതുണി
-
Rough cop
♪ റഫ് കാപ്- നാമം
-
ആദ്യത്തെ കരട് പകർപ്പ്
-
Rough deal
♪ റഫ് ഡീൽ- നാമം
-
മോശപ്പെട്ട പെരുമാറ്റം
-
Rough edge
♪ റഫ് എജ്- നാമം
-
പരുഷവാക്കുകൾ
-
Rough handing
♪ റഫ് ഹാൻഡിങ്- നാമം
-
ക്രമരഹിതമായോ ദ്രാഹപരമായോ കൈകാര്യം ചെയ്യൽ
-
Rough hew
♪ റഫ് ഹ്യൂ- ക്രിയ
-
സ്ഥൂലാകൃതിയാക്കുക