-
Roundly
♪ റൗൻഡ്ലി- അവ്യയം
-
ഒട്ടാകെ
- വിശേഷണം
-
പൂർണ്ണമായി
- ക്രിയാവിശേഷണം
-
ഗോളാകാരത്തിൽ
- വിശേഷണം
-
സുവ്യക്തമായി
- -
-
കലമേനിക്കു പറഞ്ഞാൽ
- വിശേഷണം
-
വളച്ചുകെട്ടില്ലാതെ
-
Round and round
♪ റൗൻഡ് ആൻഡ് റൗൻഡ്- ക്രിയ
-
ചുറ്റും പല പ്രാവശ്യം നീങ്ങുക
-
Bring round
- ക്രിയ
-
പ്രേരിപ്പിക്കുക
-
അനുനയിക്കുക
-
Close round
♪ ക്ലോസ് റൗൻഡ്- ക്രിയ
-
ആലിംഗനം ചെയ്യുക
-
Come round
♪ കമ് റൗൻഡ്- ക്രിയ
-
അനുകൂലമായിത്തീരുക
- -
-
പ്രകൃതിയുടെ മുഴുവൻ വ്യാപ്തിയിലും
- നാമം
-
തുടുരെയുണ്ടാകുന്ന സുഖാനുഭവം
-
Gather round
♪ ഗാതർ റൗൻഡ്- ക്രിയ
-
ഒരാളെ സഹായിക്കാനായി ഒത്തുകൂടുക
-
Get round to
♪ ഗെറ്റ് റൗൻഡ് റ്റൂ- വിശേഷണം
-
ആത്യന്തികമായി
-
Go round
♪ ഗോ റൗൻഡ്- ക്രിയ
-
എല്ലാവർക്കും പങ്കുവയ്ക്കുവാൻ പര്യാപ്തമായിരിക്കുക
-
In round figures
♪ ഇൻ റൗൻഡ് ഫിഗ്യർസ്- ഭാഷാശൈലി
-
പൂർണ്ണ അക്കങ്ങളിൽ
-
In the round
♪ ഇൻ ത റൗൻഡ്- വിശേഷണം
-
യഥാർത്ഥമായി
-
ഏതു കോണിൽ നിന്നും കാണാകും വിധം നിർമിച്ച