-
Rousing
♪ റൗസിങ്- വിശേഷണം
-
പ്രകോപനപരമായ
-
പ്രബോധകമായ
-
ഉദ്ദീപകമായ
-
ഉണർത്തുന്ന
-
Rouse one from
♪ റൗസ് വൻ ഫ്രമ്- ക്രിയ
-
ഒരാളിൽ താൽപര്യമുണ്ടാക്കുക
-
Rabble-rousing
- വിശേഷണം
-
ആവേശമുണർത്തുന്ന
-
Rousing passion
♪ റൗസിങ് പാഷൻ- വിശേഷണം
-
വികാരതരളത ഉണർത്തുന്ന
-
Rousing passions
♪ റൗസിങ് പാഷൻസ്- വിശേഷണം
-
വികാരാവേശം ഉണർത്തുന്ന
-
Rousingly
- വിശേഷണം
-
പ്രബോധകമായി
-
Rouses
- വിശേഷണം
-
ഉയർത്തുന്ന
-
Rouse
♪ റൗസ്- ക്രിയ
-
ക്ഷോഭിക്കുക
-
ഉത്തേജിപ്പിക്കുക
-
ഉണർത്തുക
-
പ്രചോദിപ്പിക്കുക
-
ഇളക്കിവിടുക
-
എഴുന്നേൽക്കുക
-
പ്രബുദ്ധമാക്കുക
-
ഉണരുക
-
ഉറക്കമുണർത്തുക
-
ജാഗ്രത്താക്കുക
-
ഉണർച്ച വരുക
-
ഉത്സാഹം ജനിക്കുക
-
ജാഗ്രത്താവുക
-
തട്ടിയുണർത്തുക