1. Route

    ♪ റൂറ്റ്
    1. -
    2. സൈന്യയാത്ര
    3. നിത്യയാത്രാമാർഗ്ഗം
    1. നാമം
    2. മാർഗ്ഗം
    3. വഴി
    4. പെരുവഴി
    5. യാത്രാമാർഗ്ഗം
    6. യുദ്ധപ്രയാണം
    7. സ്ഥിരപാത
    8. പ്രത്യേകമായി രേഖപ്പെടുത്തിയ വഴി
  2. Re-route

    1. ക്രിയ
    2. വഴിമാറ്റിവിടുക
    3. മറ്റൊരുവഴിയേ വിടുക
  3. Route march

    ♪ റൂറ്റ് മാർച്
    1. -
    2. പരിശീലനത്തിനും മറ്റുമായുള്ള സൈനികമാർച്ച്
  4. Sea-route

    1. നാമം
    2. സമൂദ്ര പാത
    3. കടൽ വഴി
  5. Rout

    ♪ റൗറ്റ്
    1. നാമം
    2. കോലാഹലം
    3. ബഹളം
    4. ജനക്കൂട്ടം
    5. അപജയം
    6. ജനസമ്മർദ്ദം
    7. ആൾക്കൂട്ടം
    8. ലഹള
    9. ലഹളക്കാർ
    10. സാമാധാനലംഘനം
    11. ദുർജയം
    12. പോക്കിരിക്കൂട്ടം
    1. ക്രിയ
    2. പരാജയപ്പെടുക
    3. തോൽപിക്കൽ
    4. ഓടക്കൽ
    5. അണിപൊളിക്കുക
    6. സൈന്യത്തെ പരാജപ്പെടുത്തുക
    7. ആർത്തിരമ്പുക
    8. വലിച്ചു പുറത്തു ചാടിക്കുക
    9. നിർബന്ധിച്ചെഴുന്നേൽപ്പിക്കുക
    10. മണ്ണുമാന്തി പുറത്തെടുക്കുക
    11. തോറ്റോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക