-
Routine
♪ റൂറ്റീൻ- നാമം
-
നടപടി
- -
-
കാര്യക്രമം
- നാമം
-
നിത്യാനുഷ്ഠാനം
-
നിത്യകർമ്മം
-
ദിനചര്യ
-
നിത്യകർമം
-
പൊതു ഉപയോഗത്തിൽ വരുന്നതോ ആവർത്തിച്ചുള്ള ഉപയോഗത്തിനാവശ്യമായതോ ആയ പ്രോഗ്രാമിന്റെ ഭാഷ
- -
-
പതിവ്
-
Daily routine
♪ ഡേലി റൂറ്റീൻ- നാമം
-
നിത്യാനുഷ്ഠാനം
-
ദിനക്രമം
-
നിത്യകർമ്മം
-
ദിനചര്യ
-
Object routine
♪ ആബ്ജെക്റ്റ് റൂറ്റീൻ- -
-
മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏതെങ്കിലും ഒരു പ്രോഗ്രാം
-
Routine work
♪ റൂറ്റീൻ വർക്- നാമം
-
നിത്യവും ചെയ്യുന്ന ജോലി
-
Routinely
♪ റൂറ്റീൻലി- ക്രിയാവിശേഷണം
-
നിത്യചര്യയായി
-
പതിവുചടങ്ങായി