1. Royal

    ♪ റോയൽ
    1. -
    2. രാജാവിനെയോ രാജ്ഞിയെയോ സംബന്ധിച്ച
    3. രാജകുടുംബത്തിൽപ്പെട്ട
    4. ആഢംബരപരമായരാജകുടുംബാംഗം
    1. വിശേഷണം
    2. രാജകീയമായ
  2. Royal's

    ♪ റോയൽസ്
    1. -
    2. രാജാവിന്റെ
    3. രാജ്ഞിയുടെ
    4. രാജ്ഞിക്കു ചേർന്ന
    5. വളരെ മികച്ച
    1. വിശേഷണം
    2. ഗംഭീരമായ
    3. രാജയോഗ്യമായ
    4. രാജകീയമായ
    5. ആഡംബരപരമായ
    6. രാജതുല്യമായ
    7. ഔദാര്യശീലമുള്ള
    8. രാജാവിനെയോ രാജ്ഞിയേയോ സംബന്ധിച്ച
    1. നാമം
    2. രാജകുടുംബാംഗം
  3. Royally

    ♪ റോയലി
    1. വിശേഷണം
    2. രാജകീയമായി
    3. രാജോചിതമായി
    4. ഗംഭീരമായി
  4. Royalism

    1. ക്രിയ
    2. രാജഭരണമാഗ്രഹിക്കൽ
  5. Pair royal

    ♪ പെർ റോയൽ
    1. നാമം
    2. ഒരേ ജാതിയിൽപ്പെട്ട മൂന്നു കളിച്ചീട്ടുകൾ
  6. Royal bard

    ♪ റോയൽ ബാർഡ്
    1. നാമം
    2. ആസ്ഥാനഗായകൻ
  7. Royal blue

    ♪ റോയൽ ബ്ലൂ
    1. നാമം
    2. കടും നീല നിറം
    3. ഉജ്ജ്വലമായ നീല വർണ്ണം
  8. Royal camp

    ♪ റോയൽ കാമ്പ്
    1. നാമം
    2. രാജകീയപാളയം
  9. Royal sword

    ♪ റോയൽ സോർഡ്
    1. നാമം
    2. ഉടവാൾ
  10. Royal grant

    ♪ റോയൽ ഗ്രാൻറ്റ്
    1. നാമം
    2. രാജകീയധനസഹായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക