-
Royally
♪ റോയലി- വിശേഷണം
-
രാജകീയമായി
-
രാജോചിതമായി
-
ഗംഭീരമായി
-
Pair royal
♪ പെർ റോയൽ- നാമം
-
ഒരേ ജാതിയിൽപ്പെട്ട മൂന്നു കളിച്ചീട്ടുകൾ
-
Royal bard
♪ റോയൽ ബാർഡ്- നാമം
-
ആസ്ഥാനഗായകൻ
-
Royal blue
♪ റോയൽ ബ്ലൂ- നാമം
-
കടും നീല നിറം
-
ഉജ്ജ്വലമായ നീല വർണ്ണം
-
Royal camp
♪ റോയൽ കാമ്പ്- നാമം
-
രാജകീയപാളയം
-
Royal coffers
♪ റോയൽ കാഫർസ്- നാമം
-
രാജകീയഖജനാവ്
-
Royal command
♪ റോയൽ കമാൻഡ്- നാമം
-
രാജാജ്ഞ
-
Royal commission
♪ റോയൽ കമിഷൻ- നാമം
-
രാജാവ് ഏർപ്പെടുത്തുന്ന അന്വേഷണ കമ്മീഷൻ
-
Royal elephant
♪ റോയൽ എലഫൻറ്റ്- നാമം
-
രാജകീയമായ ആന
-
Royal families
♪ റോയൽ ഫാമലീസ്- നാമം
-
കുലീനകുടുംബങ്ങൾ