-
Royalty
♪ റോയൽറ്റി- നാമം
-
രാജത്വം
-
രാജപദവി
-
രാജചിഹ്നം
-
രാജസ്ഥാനം
-
ഗ്രന്ഥകാരൻമാർക്കും മറ്റും പ്രസാധകൻമാർ നൽകുന്ന പ്രതിഫലം
-
ഗ്രന്ഥകാരനോ സംഗീതജ്ഞനോ നൽകുന്ന അവകാശധനം
-
ഗ്രന്ഥകാരന് പുസ്തക വില്പനയുടെ അടിസ്ഥാനത്തിൽ പ്രസാധകൻ നല്കുന്ന പ്രതിഫലം