1. rub

    ♪ റബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗമർദ്ദം, അവയവം തിരുമ്മൽ, മേലുഴിയൽ, ഗാത്രോത്സാദനം, മാലിസ്
    3. ഉരയ്ക്കൽ, തേപ്പ്, നിർഘർഷണം, വിഘർഷണം, തുടയ്ക്കൽ
    4. വിഷമം, പ്രശ്നം, അപാകത, തരക്കേട്, പ്രയാസം
    1. verb (ക്രിയ)
    2. തിരുമ്മുക, തിരുമുക, തിരുമ്പുക, തടവുക, തലോടുക
    3. ഇടുക, പൂശുക, തൊടുക, തിരുമ്മിപ്പിടിപ്പിക്കുക, പുരട്ടുക
    4. തിരുമ്മുക, ഉരസുക, ഉരയുക, ഉരുമ്മുക, ഉരഞ്ഞുപോകുക
  2. rubbed

    ♪ റബ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തേച്ചുപിടിപ്പിച്ചത്
  3. rub it

    ♪ റബ് ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അരോചകമായ സത്യം ആവർത്തിച്ചു പറയുക, ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചു പറയുക, ശക്തിയായി പ്രതിപാദിക്കുക
  4. to rub

    ♪ ടു റബ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിരുമ്മുക
  5. rub off

    ♪ റബ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെമാറ്റം ചെയ്യപ്പെടുക, ഏല്പിക്കപ്പെടുക, അയച്ചുകൊടുക്കപ്പെടുക, കെെമറിയുക, പ്രേഷണം ചെയ്യപ്പെടുക
  6. rub along

    ♪ റബ് അലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയാസങ്ങളെ തരണം ചെയ്തു നിർവ്വഹിക്കുക, നടത്തുക, സാധിക്കുക, കെെകാര്യം ചെയ്യുക, വിജയപ്രദമായി നേരിടുക
  7. rub stone

    ♪ റബ് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഉരകല്ല്
  8. to rub over

    ♪ ടു റബ് ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തേക്കുക
  9. to rub into

    ♪ ടു റബ് ഇൻറു
    src:crowdShare screenshot
    1. verb (ക്രിയ)
    2. തേച്ചുപിടിപ്പിക്കുക
  10. rub something

    ♪ റബ് സംത്തിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരുമ്മുക, തേച്ചുനീക്കിക്കളയുക, അഴുക്കകറ്റുക, തുടച്ചുകളയുക, കഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക