1. rub one's hands

    ♪ റബ് വൺസ് ഹാൻഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംതൃപ്തിയോ സൗർദ്ദമോ പ്രകടിപ്പിക്കുക
    3. സംതൃപ്തി രേഖപ്പെടുത്തുക
    4. കൈകൾ കൂട്ടിത്തിരുമ്മുക
  2. rub one's hands together

    ♪ റബ് വൺസ് ഹാൻഡ്സ് ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുസ്സന്തോഷത്തോടെ വീക്ഷിക്കുക, ദുർബുദ്ധിയോടെ നോക്കിക്കാണുക, അഹങ്കാരത്തോടുകൂടിയോ ഗർവ്വിഷ്ഠമായ ആഹ്ലാദത്തോടുകൂടിയോ വീക്ഷിക്കുക, ആനന്ദിക്കുക, ആനന്ദം കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക