- phrasal verb (പ്രയോഗം)
തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
- phrasal verb (പ്രയോഗം)
ചേരുക, കൂട്ടുകൂടുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, കൂട്ടിരിക്കുക
- verb (ക്രിയ)
സഹോദരെെക്യമായി നടക്കുക, സഹോദരബന്ധം സ്ഥാപിക്കുക, കൂട്ടുകൂടുക, സാഹോദര്യം സ്ഥാപിക്കുക, ഒത്തുപ്രവർത്തിക്കുക
മിത്രങ്ങളായിരിക്കുക, സൗഹൃദപരവും സാമൂഹികവുമായ വേഴ്ചയിലേർപ്പെടുക, അടുത്തിടപഴകുക, അനൗപചാരികമായികൂട്ടുകൂടുക, ഒന്നിച്ചിരുന്ന് ഉല്ലസിക്കുക
ചേരുക, ഇണങ്ങുക, സമ്മേളിക്കുക, കൂട്ടുകൂടുക, സഹവസിക്കുക