-
Rubber
♪ റബർ- നാമം
-
അരം
-
ഉരയ്ക്കുന്നവൻ
-
കത്തിക്കല്ൽ
-
റബർ
-
റബർമരം
-
ഉഴിച്ചിൽകാരൻ
-
എഴുത്തുമായ്ക്കുന്ന ഇന്ത്യാറബർ
-
ഒരു ശീട്ടുകളി
- വിശേഷണം
-
റബർകൊണ്ടു നിർമ്മിച്ച
- നാമം
-
റബർ മേൽചെരിപ്പ്
-
റബ്ബർ
- വിശേഷണം
-
ചിലയിനം മരങ്ങളുടെ കറയിൽനിന്നോ പെട്രോളിയം അഥവാ കൽക്കരി ഉത്പന്നങ്ങളിൽനിന്നോ ഉണ്ടാക്കുന്ന ബലമുള്ളതും വലിയുന്നതുമായ വസ്തു
-
പെൻസിലോ പേനയോ ഉപയോഗിച്ചുണ്ടാക്കിയ പാടുകൾ മായ്ക്കാൻ ഉപയോഗിക്കുന്ന റബ്ബർ
-
Rubberize
♪ റബറൈസ്- ക്രിയ
-
റബർ പൊതിയുക
-
റബർ പൂശുക
-
Foam rubber
♪ ഫോമ് റബർ- നാമം
-
കിടക്ക കുഷ്യൻ മുതലായവയ്ക്ക് ഉപയോഗിക്കുന്ന നുരപോലുള്ള രബർ
-
Rubber-band
- നാമം
-
റബർനാട
-
റബർവലയം
-
Rubber-cloth
- നാമം
-
റബർമെഴുത്തുണി
-
India-rubber
- നാമം
-
പെൻസിൽ പാടുകൾ മായ്ക്കാനുപയോഗിക്കുന്ന റബ്ബർ കഷണം
-
Rubber plant
♪ റബർ പ്ലാൻറ്റ്- നാമം
-
റബ്ബർ മരം
-
Rubber-stamp
- നാമം
-
റബർ മുദ്ര
-
പറയുന്നതെന്തും അനുവർത്തിക്കുന്നവൻ
-
കണ്ണടച്ച് അനുസരിക്കുന്നവൻ
- ക്രിയ
-
മുദ്രപതിക്കുക
- നാമം
-
റബ്ബർ മുദ്ര
-
Sponge rubber
♪ സ്പഞ്ച് റബർ- നാമം
-
സ്പഞ്ചുരൂപത്തിൽ പാകപ്പെടുത്തിയ റബർ
-
Rubber cheque
- നാമം
-
പണമില്ലാത്തതിനാൽ ബാങ്ക് നിരസിച്ച ചെക്ക്