-
Rubbish
♪ റബിഷ്- നാമം
-
അസംബന്ധം
-
ചവർ
-
ചപ്പുചവറുകൾ
-
കുപ്പ
-
നിസ്സാരദ്രവ്യം
-
നിരർത്ഥകത
-
ചവറ്
-
പാഴ്വസ്തുക്കൾ
-
Rubbish heap
♪ റബിഷ് ഹീപ്- നാമം
-
കുപ്പക്കൂന
-
Talk rubbish
♪ റ്റോക് റബിഷ്- ക്രിയ
-
അസംബന്ധം പറയുക
-
Good riddance to bad rubbish
♪ ഗുഡ് റിഡൻസ് റ്റൂ ബാഡ് റബിഷ്- വിശേഷണം
-
ഒരു മഹാശല്യം ഒഴിവായി