-
Rude
♪ റൂഡ്- വിശേഷണം
-
നിർമ്മര്യാദമായ
-
പ്രാകൃതമായ
-
പരുക്കൻ ഭാഷയിലായ
-
മോശപ്പെട്ട പെരുമാറ്റമുള്ള
-
ആചാരോപചാരങ്ങളില്ലാത്ത
-
ഉഗ്രധിക്കാരം കാണിക്കുന്ന
-
നാഗരികതയില്ലാത്ത
-
അശിക്ഷിതമായ
-
വിനീതമല്ലാത്ത
-
നിർമര്യാദമായ
-
Rudely
♪ റൂഡ്ലി- ക്രിയാവിശേഷണം
-
കർക്കശമായി
- വിശേഷണം
-
പരുഷമായി
- ക്രിയാവിശേഷണം
-
മര്യാദയില്ലാത്തരീതിയിൽ
-
മര്യാദയില്ലാത്ത രീതിയിൽ
-
Rudeness
♪ റൂഡ്നസ്- നാമം
-
അവിനയം
-
ഔദ്ധത്യം
-
കാർക്കശ്യം
-
പാരുഷ്യം
-
അനാഗരികത്വം
-
നിർമ്മര്യാദ