1. Rudely

    ♪ റൂഡ്ലി
    1. ക്രിയാവിശേഷണം
    2. കർക്കശമായി
    1. വിശേഷണം
    2. പരുഷമായി
    1. ക്രിയാവിശേഷണം
    2. മര്യാദയില്ലാത്തരീതിയിൽ
    3. മര്യാദയില്ലാത്ത രീതിയിൽ
  2. Rude

    ♪ റൂഡ്
    1. വിശേഷണം
    2. നിർമ്മര്യാദമായ
    3. പ്രാകൃതമായ
    4. പരുക്കൻ ഭാഷയിലായ
    5. മോശപ്പെട്ട പെരുമാറ്റമുള്ള
    6. ആചാരോപചാരങ്ങളില്ലാത്ത
    7. ഉഗ്രധിക്കാരം കാണിക്കുന്ന
    8. നാഗരികതയില്ലാത്ത
    9. അശിക്ഷിതമായ
    10. വിനീതമല്ലാത്ത
    11. നിർമര്യാദമായ
  3. Rudeness

    ♪ റൂഡ്നസ്
    1. നാമം
    2. അവിനയം
    3. ഔദ്ധത്യം
    4. കാർക്കശ്യം
    5. പാരുഷ്യം
    6. അനാഗരികത്വം
    7. നിർമ്മര്യാദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക