1. Ruffle

    ♪ റഫൽ
    1. -
    2. ചുളുക്കുക
    3. ഊർമ്മി
    4. അലങ്കോലപ്പെടുത്തുകരൂക്ഷമായി പെരുമാറുക
    5. ശണ്ഠ കൂടുക
    1. നാമം
    2. കഴുത്തുപട്ട
    3. ഞൊറി
    4. ചുളി
    5. അണിയുന്നതിനുള്ള ഞൊറിവുപട്ട
    1. ക്രിയ
    2. അസഹ്യപ്പെടുത്തുക
    3. ചുളിക്കുക
    4. താറുമാറാക്കുക
    5. ശൺഠകൂടുക
    6. ഇളക്കുക
    7. അലങ്കോലമാക്കുക
    8. കുഴപ്പം വരുത്തുക
    9. പരുക്കനാക്കുക
    10. മനം കലക്കുക
    11. പ്രശാന്തത കെടുത്തുക
    12. രൂക്ഷമായി പെരുമാറുക
    13. അശാന്തമാക്കുക
  2. Ruffle someone's feathers

    ♪ റഫൽ സമ്വൻസ് ഫെതർസ്
    1. ക്രിയ
    2. പ്രകോപിപ്പിക്കുക
  3. To ruffle the feelings

    ♪ റ്റൂ റഫൽ ത ഫീലിങ്സ്
    1. ക്രിയ
    2. കുപിതനാക്കുക
  4. Ruffled

    ♪ റഫൽഡ്
    1. വിശേഷണം
    2. ഞൊറിയുള്ള
    3. കുഴഞ്ഞു മറിഞ്ഞ
    4. ചുളിവീണ
  5. Ruffling

    ♪ റഫലിങ്
    1. വിശേഷണം
    2. ശൺഠകൂടുന്ന
    3. വഴക്കാളിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക